ml_tn_old/1ti/05/14.md

994 B

to manage the household

അവളുടെ ഭവനത്തില്‍ ഉള്ള എല്ലാവരുടെയും കരുതല്‍ ഏറ്റെടുക്കുന്നവള്‍

the enemy

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് സാത്താനെ സൂചിപ്പിക്കുന്നു അല്ലെങ്കില്‍ 2) ഇത് ക്രിസ്ത്യാനികള്‍ക്ക് വിരോധികളായ അവിശ്വാസികളെ സൂചിപ്പിക്കുന്നു.

to slander us

ഇവിടെ “ഞങ്ങള്‍” എന്നുള്ളത് മുഴുവന്‍ ക്രിസ്തീയ സമൂഹത്തെയും, തിമോഥെയോസ് ഉള്‍പ്പെടെ ഉള്ളവരെയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)