ml_tn_old/1ti/05/10.md

3.0 KiB

She must be known for good deeds

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ജനങ്ങള്‍ അവളുടെ നല്ല പ്രവര്‍ത്തികള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ ഇടയായി തീരണം” (കാണുക:rc://*/ta/man/translate/figs-activepassive)

has been hospitable to strangers

അവളുടെ ഭവനത്തില്‍ അന്യരെ സ്വീകരിച്ചിരുന്നു

has washed the feet of the saints

അഴുക്കിലും ചേറിലും കൂടെ നടന്നു വന്നതായ ആളുകളുടെ അഴുക്കുള്ള പാദങ്ങള്‍ കഴുകുക എന്നുള്ളത് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടെത്തി അവരുടെ ജീവിതം അവര്‍ക്ക് ആനന്ദപ്രദം ആക്കുന്ന ഒരു രീതി ആകുന്നു. ഇത് മിക്കവാറും അവള്‍ പൊതുവില്‍ എളിമ ഉള്ള പ്രവര്‍ത്തി ചെയ്തു എന്ന് അര്‍ത്ഥം നല്‍കുന്നതായിരിക്കാം. മറുപരിഭാഷ: “മറ്റുള്ള വിശ്വാസികളെ സഹായിക്കത്തക്കവിധം സാധാരണ പ്രവര്‍ത്തികള്‍ ചെയ്തുവന്നു.” (കാണുക:rc://*/ta/man/translate/figs-metonymy)

saints

ചില ഭാഷാന്തരങ്ങളില്‍ ഈ പദം പരിഭാഷ ചെയ്തിരിക്കുന്നത് “വിശ്വാസികള്‍” അല്ലെങ്കില്‍ “ദൈവത്തിന്‍റെ വിശുദ്ധ ജനം” എന്നാണ്. ഇതിന്‍റെ ആത്യന്തിക ഉദ്ദേശം ക്രിസ്തീയ വിശ്വാസികള്‍ എന്ന് സൂചിപ്പിക്കുക എന്നുള്ളതാണ്.

has relieved the afflicted

ഇവിടെ “ഉപദ്രവിക്കപ്പെട്ടവര്‍” എന്നുള്ള സാമാന്യ ക്രിയാവിശേഷണം ഒരു ക്രിയാവിശേഷണം ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ദുരിതം അനുഭവിക്കുന്ന വരെ സഹായിച്ചിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-nominaladj)

has been devoted to every good work

തന്നെ എല്ലാവിധ നല്ല പ്രവര്‍ത്തികളും ചെയ്യുവാനായി സ്വയം ഏല്‍പ്പിച്ചിരിക്കുന്നു.