ml_tn_old/1ti/04/07.md

2.5 KiB

worldly stories loved by old women

ലൌകികം ആയ കഥകളും കിഴവിക്കഥകളും. “കഥകള്‍” എന്നതിനുള്ള പദം 1 തിമോഥെയോസ് 1:4ല്‍ ഉള്ള “സാങ്കല്‍പ്പിക കഥകള്‍” എന്നതിന് സമാനം ആയിരിക്കുന്നു, ആയതിനാല്‍ നിങ്ങള്‍ പരിഭാഷ ചെയ്യുമ്പോള്‍ അതേ പദം തന്നെ ഉപയോഗിക്കുവാന്‍ വേണ്ടി ഇവിടെ നിങ്ങള്‍ അതെ വിധത്തില്‍ പരിഭാഷ ചെയ്യണം.

loved by old women

ഇത് മിക്കവാറും “നിസ്സാരം ആയ” അല്ലെങ്കില്‍ “യുക്തിഹീനം ആയ” എന്നു അര്‍ത്ഥം നല്‍കുന്ന ഒരു പദപ്രയോഗം ആകുന്നു. “പ്രായം ഉള്ള സ്ത്രീകള്‍” എന്ന തന്‍റെ കുറിപ്പില്‍ പൌലോസ് സ്ത്രീകളെ മനഃപൂര്‍വ്വം പരിഹസിക്കുക അല്ലായിരുന്നു. പകരം അദ്ദേഹവും തന്‍റെ ശ്രോതാക്കളും സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ കുറഞ്ഞ പ്രായത്തില്‍ തന്നെ മരിക്കുന്നതായി അറിഞ്ഞിരുന്നു, ആയതിനാല്‍ പ്രായാധിക്യം നിമിത്തം പുരുഷന്മാരുടെ മനസ്സിനേക്കാള്‍ സ്ത്രീകളുടെ മനസ്സ് കൂടുതല്‍ ബലഹീനത ഉള്ളതായി തീര്‍ന്നു. (കാണുക:rc://*/ta/man/translate/figs-metaphor)

train yourself in godliness

ദൈവത്തെ ബഹുമാനിക്കത്തക്ക വിധം നിങ്ങളെ തന്നെ പരിശീലിപ്പിക്കുക അല്ലെങ്കില്‍ “ദൈവത്തിനു പ്രസാദകരം ആയ രീതികളില്‍ പ്രവര്‍ത്തിക്കുവാന്‍ തക്കവിധം നിങ്ങളെത്തന്നെ പരിശീലിപ്പിക്കുക”