ml_tn_old/1th/05/intro.md

1.9 KiB

1 തെസ്സലൊനീക്യര്‍ 05 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് പുരാതന കിഴക്കന്‍ മേഖലയിലെ സമ്പ്രദായം അനുസരിച്ചു കത്തുകള്‍ ഉപസംഹരിക്കുന്ന ശൈലിയില്‍ തന്‍റെ ലേഖനം ഉപസംഹരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

കര്‍ത്താവിന്‍റെ ദിവസം

കര്‍ത്താവിന്‍റെ ദിവസത്തിന്‍റെ ആഗമനത്തിന്‍റെ കൃത്യ സമയം എന്നത് ലോകത്തിനു ഒരു ആശ്ചര്യം തന്നെ ആയിരിക്കും. അതുകൊണ്ടാണ് “രാത്രിയില്‍ കള്ളന്‍ എന്നപോലെ” എന്നുള്ള ഉപമ അര്‍ത്ഥം നല്‍കുന്നത്. ഇത് നിമിത്തം, ക്രിസ്ത്യാനികള്‍ കര്‍ത്താവിന്‍റെ വരവിനു വേണ്ടി ഒരുങ്ങി ജീവിക്കേണ്ടത് ഉണ്ട്. (കാണുക:[[rc:///tw/dict/bible/kt/dayofthelord]]ഉം [[rc:///ta/man/translate/figs-simile]]ഉം) ആത്മാവിനെ ശമിപ്പിക്കരുത്

ഇത് അര്‍ത്ഥം നല്‍കുന്നത് പരിശുദ്ധാത്മാവിന്‍റെ വഴി നടത്തിപ്പിനോ പ്രവര്‍ത്തിക്കോ എതിരായ അവഗണനയോ പ്രവര്‍ത്തിയോ എന്ന് അര്‍ത്ഥം നല്‍കുന്നു.