1.6 KiB
1.6 KiB
make you completely holy
ഇത് ദൈവം ഒരു വ്യക്തിയെ തന്റെ ദൃഷ്ടിയില് പാപരഹിതനും ഉല്കൃഷ്ടനും ആക്കിത്തീര്‍ക്കുന്നതിനെ സൂചിപ്പിക്കുന്നു.
May your whole spirit, soul, and body be preserved without blame
ഇവിടെ “ആത്മാവ്, ദേഹി, ശരീരം” ആദിയായവ മുഴുവന്‍ വ്യക്തിയെയും പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഈ മൂന്നു ഭാഗങ്ങള്‍ക്കും ഉചിതമായ മൂന്നു പദങ്ങള്‍ ഇല്ല എങ്കില്‍ “നിങ്ങളുടെ മുഴുവന്‍ ജീവിതം” അല്ലെങ്കില്‍ “നിങ്ങള്‍” എന്ന് പ്രസ്താവിക്കാം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം നിങ്ങളുടെ മുഴുവന്‍ ജീവിതത്തെയും പാപ രഹിതം ആക്കട്ടെ” അല്ലെങ്കില്‍ “ദൈവം നിങ്ങളെ പൂര്‍ണ്ണമായും കുറ്റമറ്റവരായി സൂക്ഷിക്കുമാറാകട്ടെ” (കാണുക:rc://*/ta/man/translate/figs-activepassive)