850 B
850 B
Test all things
ദൈവത്തില്‍ നിന്നും വരുന്നുന്നതായിട്ടുള്ള സകല സന്ദേശങ്ങളും വാസ്തവമായും ദൈവത്തില്‍ നിന്നും വരുന്നവ ആണോ എന്ന് ഉറപ്പു വരുത്തുക.
Hold on to what is good
പരിശുദ്ധാത്മാവില്‍ നിന്നും ഉള്ളതായ സന്ദേശങ്ങള്‍ ഒരു വ്യക്തിക്ക് കൈകള്‍ കൊണ്ട് ഒരാള്‍ക്ക് കൈപ്പറ്റാവുന്ന വസ്തുക്കള്‍ എന്നപോലെ പൌലോസ് പറയുന്നു. (കാണുക:rc://*/ta/man/translate/figs-metaphor)