ml_tn_old/1th/05/11.md

501 B

build each other up

ഇവിടെ “നിര്‍മ്മിക്കുക” എന്നുള്ളത് പ്രോത്സാഹിപ്പിക്കുക എന്ന് അര്‍ത്ഥം തരുന്ന രൂപകം ആകുന്നു. മറു പരിഭാഷ: “പരസ്പരം ഓരോരുത്തര്‍ പ്രോല്‍സാഹിപ്പിക്കുവിന്‍” (കാണുക:rc://*/ta/man/translate/figs-metaphor)