ml_tn_old/1th/05/08.md

2.9 KiB

General Information:

8-10 വാക്യങ്ങളില്‍ “നാം” എന്നുള്ള പദം സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)

we belong to the day

പൌലോസ് പറയുന്നത് ദൈവത്തെക്കുറിച്ചുള്ള സത്യം അറിയുക എന്നത് ആ ദിനത്തിന് ഉള്‍പ്പെട്ടവര്‍ ആയിരിക്കുക എന്നതാണ്. മറു പരിഭാഷ: “നാം സത്യം അറിയുന്നു” അല്ലെങ്കില്‍ “നാം സത്യത്തിന്‍റെ പ്രകാശനം ലഭിച്ചവര്‍ ആകുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)

we must stay sober

പൌലോസ് നിര്‍മദര്‍ ആയിരിക്കുക എന്നതിനെ ആത്മനിയന്ത്രണം പാലിക്കുന്നതിനോട് താരതമ്യം ചെയ്യുന്നു. മറു പരിഭാഷ: “നാം ആത്മ നിയന്ത്രണം പാലിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)

put on faith and love as a breastplate

ഒരു പടയാളി തന്‍റെ ശരീരം സംരക്ഷിക്കു വാനായി മാര്‍കവചം അണിയുന്നതൂ പോലെ, ഒരു വിശ്വാസി വിശ്വസത്താലും സ്നേഹത്താലും സുരക്ഷ കണ്ടെത്തുന്നു. മറു പരിഭാഷ :”വിശ്വാസത്താലും സ്നേഹത്താലും നമ്മെത്തന്നെ സംരക്ഷിക്കുക” അല്ലെങ്കില്‍ “ക്രിസ്തുവില്‍ ആശ്രയിക്കുകയും തന്നെ സ്നേഹിക്കുകയും മൂലം നമ്മെത്തന്നെ സംരക്ഷിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)

the hope of salvation for our helmet

ഒരു പടയാളിയുടെ ശിരസ്സിനെ സംരക്ഷിക്കുന്ന ശിരോകവചം എന്നപോലെ, രക്ഷയുടെ ഉറപ്പു ഒരു വിശ്വാസിയെ സംരക്ഷിക്കുന്നു. മറു പരിഭാഷ: “ക്രിസ്തു നമ്മെ രക്ഷിക്കും എന്ന ഉറപ്പു ഉണ്ടായിരിക്കുക മൂലം നമ്മെ തന്നെ സംരക്ഷിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)