ml_tn_old/1th/05/07.md

1.1 KiB

For those who sleep do so at night

ജനം ഉറങ്ങുകയും അപ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാതിരി ക്കുകയും ചെയ്യുന്നതുപോലെ, ഈ ലോകത്തിലെ ജനങ്ങള്‍ ക്രിസ്തു മടങ്ങി വരുന്നതിനെ ഉണരാത്തവരായി കാണപ്പെടും. (കാണുക:rc://*/ta/man/translate/figs-metaphor)

those who get drunk do so at night

പൌലോസ് പ്രസ്താവിക്കുന്നത് രാത്രിയില്‍ ആളുകള്‍ മദ്യപിച്ചു കാണപ്പെടുന്നത് പോലെ, ക്രിസ്തുവിന്‍റെ മടങ്ങി വരവിങ്കല്‍ അവര്‍ സ്വയം നിയന്ത്രിത ജീവിതം ഇല്ലാത്തവരായി ജീവിക്കുന്നവര്‍ ആയിരിക്കും. (കാണുക:rc://*/ta/man/translate/figs-metaphor)