ml_tn_old/1th/05/06.md

1.1 KiB

let us not sleep as the rest do

ആത്മീയ ബോധവല്‍ക്കരണ ഇല്ലായ്മയെ പൌലോസ് നിദ്ര എന്ന് പറയുന്നു. മറു പരിഭാഷ: “യേശു മടങ്ങി വരുന്നു എന്നതിനെക്കുറിച്ച് ഉണര്‍വില്ലാത്ത മറ്റുള്ള ആളുകളെപ്പോലെ നാം ആയിരിക്കരുത്” (കാണുക:rc://*/ta/man/translate/figs-metaphor)

let us

“നാം” എന്ന പദം എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)

keep watch and be sober

ആത്മീയ ബോധവല്‍ക്കരണം എന്നതിനെ നിദ്രക്കും മദ്യപിച്ച നിലയ്ക്കും എതിരായി പൌലോസ് വിവരിക്കുന്നു. (കാണുക:rc://*/ta/man/translate/figs-metaphor)