ml_tn_old/1th/05/05.md

1.3 KiB

For you are all sons of the light and sons of the day

അത് വെളിച്ചവും പകലും എന്നതുപോലെ പൌലോസ് സത്യത്തെ കുറിച്ച് സംസാരിക്കുന്നു. മറു പരിഭാഷ: “വെളിച്ചത്തില്‍ ജീവിക്കുന്ന ആളുകളെ പോലെ, പകലില്‍ ഉള്ള ജനത്തെപ്പോലെ, നിങ്ങള്‍ സത്യം അറിയുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)

We are not sons of the night or the darkness

അവര്‍ അന്ധകാരമായിരുന്നപ്പോള്‍ ദൈവത്തെക്കുറിച്ചു തിന്മയും അറിവില്ലായ്മയും സംസാരിച്ചത് പൌലോസ് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “അന്ധകാരത്തില്‍ ജീവിക്കുന്ന ജനത്തെപ്പോലെ, ഇരുട്ടില്‍ വസിക്കുന്ന ജനത്തെ പ്പോലെ നാം അറിവില്ലാത്തവര്‍ അല്ലല്ലോ.” (കാണുക:rc://*/ta/man/translate/figs-metaphor)