ml_tn_old/1th/05/03.md

794 B

When they say

ജനം പറയുമ്പോള്‍

then sudden destruction

അപ്പോള്‍ അപ്രതീക്ഷിതമായ നാശം

like birth pains in a pregnant woman

ഗര്‍ഭവതിയായ സ്ത്രീയുടെ പ്രസവ വേദന പെട്ടെന്ന് വരുന്നതുപോലെയും പ്രസവം നടക്കുന്നതു പൂര്‍ത്തീകരിക്കുന്നത് വരെയും നില്‍ക്കാത്തതു പോലെയും, നാശം വരികയും, ജനങ്ങള്‍ രക്ഷപ്പെടാതിരിക്കു കയും ചെയ്യും. (കാണുക:rc://*/ta/man/translate/figs-simile)