ml_tn_old/1th/05/01.md

1.5 KiB

General Information:

ഈ അധ്യായത്തില്‍ “ഞങ്ങള്‍” എന്നും “നമ്മെ” എന്നും ഉള്ള പദങ്ങള്‍ മറ്റു സൂചന ഒന്നും ഇല്ലെങ്കില്‍ പൌലോസ്, സില്വാനൊസ് തിമൊഥെയൊസ് എന്നിവരെ സൂചിപ്പിക്കുന്നു. മാത്രമല്ല, “നിങ്ങള്‍” എന്ന പദം ബഹുവചനമായി തെസ്സലോനിക്യയിലെ സഭയിലെ വിശ്വാസികളെ സൂചിപ്പിക്കുന്നു. (കാണുക:[[rc:///ta/man/translate/figs-exclusive]]ഉം [[rc:///ta/man/translate/figs-you]]ഉം)

Connecting Statement:

പൌലോസ് യേശു മടങ്ങി വരുന്ന ദിവസത്തെ കുറിച്ച് സംസാരിക്കുന്നത് തുടരുന്നു.

the times and seasons

ഇത് കര്‍ത്താവായ യേശുവിന്‍റെ മടങ്ങി വരവിനു അനന്തരമായി നടക്കുന്ന സംഭവങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നു.

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു.