ml_tn_old/1th/04/17.md

811 B

we who are alive

ഇവിടെ “നാം” എന്നുള്ളത് മരിച്ചു പോയിട്ടില്ലാത്ത സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)

with them

“അവരെ” എന്ന പദം വീണ്ടും ജീവിപ്പിക്കപ്പെട്ടവരായ മരിച്ചു പോയിരുന്ന വിശ്വാസികള്‍ എന്ന് സൂചിപ്പിക്കുന്നു.

caught up in the clouds to meet the Lord in the air

ആകാശത്തില്‍ കര്‍ത്താവായ യേശുവിനെ എതിരേല്ക്കുവാന്‍