ml_tn_old/1th/04/14.md

772 B

if we believe

ഇവിടെ “ഞങ്ങള്‍” എന്നുള്ളത് പൌലൊസിനെയും തന്‍റെ ശ്രോതാക്കളേയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)

rose again

വീണ്ടും ജീവിക്കുവാനായി ഉയിര്‍ത്തെഴുന്നേറ്റു.

those who have fallen asleep in him

ഇവിടെ “ഗാഡനിദ്രയില്‍ ആയി” എന്നുള്ളത് മരിച്ചു പോയി എന്ന് ഭവ്യമായി പറയുന്നത് ആകുന്നു. (കാണുക:rc://*/ta/man/translate/figs-euphemism)