ml_tn_old/1th/04/12.md

1.3 KiB

walk properly

ഇവിടെ “നടപ്പ്” എന്നുള്ളത് “ജീവിക്കുക” അല്ലെങ്കില്‍ “പ്രതികരിക്കുക” എന്നുള്ളതിനുള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “യോഗ്യമായ നിലയില്‍ പ്രതികരിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)

properly

മറ്റുള്ളവരോട് ബഹുമാനം പ്രകടിപ്പിക്കുകയും അവരുടെ ബഹുമാനം ആര്‍ജ്ജിക്കുകയും ചെയ്യുന്ന ശൈലിയെ കാണിക്കുന്നു.

before outsiders

പൌലോസ് ക്രിസ്തുവില്‍ വിശ്വാസി അല്ലാത്തവരെ കുറിച്ച് പറയുന്നത് അവര്‍ വിശ്വാസികളില്‍ നിന്ന് വിദൂരതയില്‍ എന്നതുപോലെ ആകുന്നു. മറു പരിഭാഷ: “ക്രിസ്തുവില്‍ വിശ്വസിക്കാത്തവരുടെ ദൃഷ്ടിയില്‍” (കാണുക:rc://*/ta/man/translate/figs-metaphor)