ml_tn_old/1th/04/11.md

2.1 KiB

to aspire

പരിശ്രമിക്കുവാന്‍

live quietly

പൌലോസ് “ശാന്തമായ” എന്ന പദം ഒരുവന്‍ തന്‍റെ സമൂഹത്തില്‍ യാതൊരു കലഹവും ഉണ്ടാക്കാതെ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള ഒരു രൂപകമായി ഉപയോഗിച്ച് വിവരിക്കുന്നു. മറു പരിഭാഷ: “ശാന്തവും ചിട്ടയോടും കൂടിയ രീതിയില്‍ ജീവിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)

take care of your own responsibilities

നിങ്ങളുടെ സ്വന്തം പ്രവര്‍ത്തി ചെയ്യുക അല്ലെങ്കില്‍ “നിങ്ങള്‍ക്ക് ചെയ്യുവാന്‍ ഉത്തരവാദിത്വം ഉള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധിക്കുക.” ഇത് നാം പരദൂഷണം പറയുന്നതും പരകാര്യങ്ങളില്‍ ഇടപെടുന്നതുമായ സംഗതികളില്‍ നാം ഇടപെടരുതെന്നു കൂടി സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. (കാണുക:rc://*/ta/man/translate/figs-explicit)

work with your hands

ഇത് ഫലപ്രദമായ ജിവിതം നയിക്കുക എന്നുള്ളതിനുള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ക്ക് ജീവിക്കുവാന്‍ ആവശ്യമായതു സമ്പാദിക്കുവാന്‍ വേണ്ടി നിങ്ങളുടെ പണി നിങ്ങള്‍ ചെയ്യുക” (കാണുക:rc://*/ta/man/translate/figs-metaphor)