ml_tn_old/1th/04/07.md

695 B

God did not call us to uncleanness, but to holiness

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവം നമ്മെ ശുദ്ധീകരണത്തിനും വിശുദ്ധിക്കുമായി വിളിച്ചിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-doublenegatives)

God did not call us

“നമ്മള്‍” എന്ന പദം സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)