ml_tn_old/1th/04/06.md

1.6 KiB

no man

ഇവിടെ “മനുഷ്യന്‍” എന്ന് സൂചിപ്പിക്കുന്നത് ഒരു പുരുഷനെയോ അല്ലെങ്കില്‍ ഒരു സ്ത്രീയെയോ ആകുന്നു. “ആരും അല്ല” അല്ലെങ്കില്‍ “വ്യക്തിയും അല്ല” (കാണുക:rc://*/ta/man/translate/figs-gendernotations)

transgress and wrong

ഇത് ഒരു ആശയത്തെ ഊട്ടി ഉറപ്പിക്കുവാനായി ഒരേ കാര്യത്തെ രണ്ടു രീതിയില്‍ പ്രസ്താവിക്കുന്ന ഒരു ദ്വയാര്‍ത്ഥം ആകുന്നു. മറു പരിഭാഷ: “തെറ്റായ കാര്യങ്ങള്‍ ചെയ്യുക” (കാണുക:rc://*/ta/man/translate/figs-doublet)

the Lord is an avenger

ഇത് വ്യക്തമാക്കുവാന്‍ കഴിയും. മറു പരിഭാഷ: “ലംഘനം ചെയ്ത ഒരുവനെ കര്‍ത്താവ്‌ ശിക്ഷിക്കുകയും തെറ്റിപ്പോയവനു വേണ്ടി നിവാരണം ചെയ്യുകയും ചെയ്യും” (കാണുക:rc://*/ta/man/translate/figs-explicit)

forewarned you and testified

നിങ്ങളോട് മുന്‍കൂട്ടി പറയുകയും എതിരായി ശക്തമായ മുന്നറിയിപ്പു നല്‍കുകയും ചെയ്തു