ml_tn_old/1th/04/01.md

1.6 KiB

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു.

we encourage and exhort you

പൌലോസ് “പ്രോത്സാഹിപ്പിക്കുക” എന്നും “പ്രബോധിപ്പിക്കുക” എന്നും ഉള്ള പ്രയോഗങ്ങള്‍ എത്ര ശക്തമായി അവര്‍ വിശ്വാസികളെ ഉത്തേജിപ്പിക്കുന്നു എന്നതിനെ ഊന്നിപ്പറയുന്നു. മറു പരിഭാഷ: “ഞങ്ങള്‍ ശക്തമായി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു” (കാണുക:rc://*/ta/man/translate/figs-doublet)

you received instructions from us

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറു പരിഭാഷ: “ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ചു” (കാണുക:rc://*/ta/man/translate/figs-activepassive)

you must walk

ഇവിടെ “നടപ്പ്” എന്നുള്ളത് ഒരാള്‍ ജീവിക്കുന്ന ശൈലിയെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നിങ്ങള്‍ ജീവിക്കെണ്ടുന്ന വിധം” (കാണുക:rc://*/ta/man/translate/figs-metaphor)