ml_tn_old/1th/03/intro.md

1.0 KiB

1 തെസ്സലോനിക്യര്‍ 03 പൊതുവായ കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

നില്‍ക്കുക

ഈ അധ്യായത്തില്‍, പൌലോസ് “ഉറച്ചു നില്‍ക്കുക” എന്ന് സ്ഥിരതയോടെ നില്‍ക്കുക എന്നതിന് വിവരിക്കുന്നു. ഇത് സ്ഥിരതയോടെ അല്ലെങ്കില്‍ വിശ്വസ്തതയോടെ ആയിരിക്കുക എന്നതിനെ വിവരിക്കുവാന്‍ ഉള്ള ഒരു സാധാരണ രീതി ആകുന്നു. പൌലോസ് “കുലുങ്ങുക” എന്ന പദം സ്ഥിരത എന്നതിന് പകരമായി ഉപയോഗിക്കുന്നു. (കാണുക:rc://*/tw/dict/bible/kt/faithful)