ml_tn_old/1th/03/13.md

890 B

strengthen your hearts, so that they will be

ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ വിശ്വാസവും ദൃഡവിശ്വാസവും എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറു പരിഭാഷ: “നിങ്ങള്‍ അപ്രകാരമായിരിക്കുവാന്‍ തക്കവണ്ണം, നിങ്ങളെ ശക്തീകരിക്കട്ടെ” (കാണുക:rc://*/ta/man/translate/figs-metonymy)

at the coming of our Lord Jesus

യേശു വീണ്ടും ഭൂമിയിലേക്ക്‌ വരുമ്പോള്‍

with all his saints

തനിക്കു ഉള്ളവര്‍ എല്ലാവരോടും കൂടെ