ml_tn_old/1th/03/11.md

2.4 KiB

General Information:

ഈ വാക്യങ്ങളില്‍, “നമ്മുടെ” എന്ന പദം ഒരേ സംഘത്തില്‍ പെട്ട ആളുകളെ എപ്പോഴും സൂചിപ്പിക്കുന്നതല്ല. നിശ്ചിത പദങ്ങള്‍ക്കായി ദയവായി പരിഭാഷ കുറിപ്പുകള്‍ കാണുക.

May our God ... our Lord Jesus

പൌലോസ് തന്‍റെ ശുശ്രൂഷക വൃന്ദത്തോടു കൂടെ തെസ്സലോനിക്യന്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)

May our God

ഞങ്ങള്‍ നമ്മുടെ ദൈവത്തോടു പ്രാര്‍ഥിക്കുന്നത്

direct our way to you

പൌലോസ് പറയുന്നത് തനിക്കും തന്‍റെ കൂട്ടാളികള്‍ക്കും തെസലോനിക്യന്‍ ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുവാനായുള്ള മാര്‍ഗ്ഗം ദൈവം കാണിച്ചു തരണം എന്ന് താന്‍ ആവശ്യപ്പെടുന്നു എന്നാണ്. താന്‍ അര്‍ത്ഥമാക്കുന്നത് അപ്രകാരം ചെയ്യുവാന്‍ ദൈവം അത് സാധ്യമാക്കണം എന്നാണ്. (കാണുക:rc://*/ta/man/translate/figs-metaphor)

direct our way to you

“ഞങ്ങളുടെ” എന്ന പദം പൌലോസ്, സില്വാനൊസ്, തിമൊഥെയൊസ് എന്നിവരെ കുറിക്കുന്നു, എന്നാല്‍ തെസലോനിക്യന്‍ വിശ്വാസികളെ അല്ല.(കാണുക:rc://*/ta/man/translate/figs-exclusive)

Father himself

ഇവിടെ “അവിടുന്ന്” എന്നത് “പിതാവിനു” എന്ന് വീണ്ടും ഊന്നല്‍ നല്‍കുന്നതിനായി സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-rpronouns)