ml_tn_old/1th/03/09.md

1.5 KiB

For what thanks can we give to God for you, for all the joy that we have before our God over you?

ഈ എകോത്തര ചോദ്യം ഒരു പ്രസ്താവന യായി സൂചിപ്പിക്കാം. മറു പരിഭാഷ: “ദൈവം നിങ്ങള്‍ക്ക് ചെയ്തിരി ക്കുന്നവ യ്ക്കായി മതിയായ നന്ദി രേഖപ്പെടുത്തു വാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല! ഞങ്ങള്‍ നമ്മുടെ ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ നിമിത്തം ഞങ്ങള്‍ ഏറ്റവും അധികം സന്തോഷിക്കുന്നു!” (കാണുക:rc://*/ta/man/translate/figs-rquestion)

before our God

പൌലോസ് താനും തന്‍റെ സഹപ്രവര്‍ത്തകരും ദൈവ സന്നിധിയില്‍ ശാരീരികമായി കാണപ്പെടുന്നു എന്ന നിലയില്‍ സംസാരിക്കുന്നു. അദ്ദേഹം മിക്കവാറും പ്രാര്‍ത്ഥന എന്ന പ്രവര്‍ത്തിയെ ആകാം സൂചിപ്പിച്ചത്. (കാണുക:rc://*/ta/man/translate/figs-metaphor)