ml_tn_old/1th/03/08.md

1006 B

we live

ഈ ഭാഷാശൈലി പ്രകടമാക്കുന്നത് തൃപ്തികരമായ ഒരു ജീവിതം നയിക്കുന്നു എന്നാണ്. മറു പരിഭാഷ: “ഞങ്ങള്‍ വളരെ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-idiom)

if you stand firm in the Lord

“ഉറച്ചു നില്‍ക്കുക” എന്നുള്ളത് വിശ്വസ്തതയോടെ തുടരുക എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നതില്‍ തുടരുമെങ്കില്‍” (കാണുക:rc://*/ta/man/translate/figs-idiom)