ml_tn_old/1th/03/07.md

1.3 KiB

brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥമാക്കുന്നു.

because of your faith

ഇത് ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. ഇത് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “ക്രിസ്തുവില്‍ ഉള്ള നിങ്ങളുടെ വിശ്വാസം നിമിത്തം” (കാണുക:rc://*/ta/man/translate/figs-explicit)

in all our distress and affliction

“ദുരിതം” എന്ന പദം അവര്‍ എന്തുകൊണ്ട് “ദുരവസ്ഥ”യില്‍ അകപ്പെട്ടിരിക്കുന്നു എന്നത് വിശദീകരിക്കുന്നു. മറു പരിഭാഷ: “നമ്മുടെ ഉപദ്രവങ്ങള്‍ നിമിത്തം നമുക്കെല്ലാവര്‍ക്കും ഉണ്ടായ ദുരവസ്ഥ” (കാണുക:rc://*/ta/man/translate/figs-doublet)