ml_tn_old/1th/03/06.md

1.6 KiB

Connecting Statement:

തിമൊഥെയൊസ് അവരെ സന്ദര്‍ശിച്ചതിനു ശേഷം നല്‍കിയ തന്‍റെ വിവരണത്തെ കുറിച്ച് പൌലോസ് തന്‍റെ വായനക്കാരോട് പറയുന്നു.

came to us

“ഞങ്ങള്‍” എന്ന പദം പൌലൊസിനെയും സില്വാനൊസിനേയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-exclusive)

the good news of your faith

ഇത് ക്രിസ്തുവില്‍ ഉള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു എന്ന് മനസ്സിലാക്കാം. ഇത് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “നിങ്ങളുടെ വിശ്വാസത്തെ കുറിച്ചുള്ള ഒരു നല്ല വിവരണം” (കാണുക:rc://*/ta/man/translate/figs-explicit)

you always have good memories

അവര്‍ പൌലോസിനെകുറിച്ചു ചിന്തിക്കുമ്പോള്‍, അവര്‍ക്ക് ഇപ്പോഴും അദ്ദേഹത്തെ സംബന്ധിച്ച് ഇപ്പോഴും നല്ല ചിന്തകള്‍ ആണ് ഉള്ളത്.

you long to see us

നിങ്ങള്‍ ഞങ്ങളെ കാണുവാന്‍ ആഗ്രഹിക്കുന്നു