ml_tn_old/1th/03/05.md

1.3 KiB

I could no longer stand it

പൌലോസ് ഒരു ഭാഷാശൈലി ഉപയോഗിച്ച് കൊണ്ട് തന്‍റെ സ്വന്ത വികാരങ്ങളെ വിവരിക്കുകയാണ്. മറു പരിഭാഷ: “എനിക്ക് ഇനി തുടര്‍ന്നു ക്ഷമയോടെ കാത്തിരിക്കുവാന്‍ സാധിക്കുകയില്ല” (കാണുക:rc://*/ta/man/translate/figs-idiom)

I sent

പൌലോസ് തിമൊഥെയോസിനെ പറഞ്ഞയച്ചു എന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “ഞാന്‍ തിമൊഥെയൊസിനെ പറഞ്ഞയച്ചു” (കാണുക:rc://*/ta/man/translate/figs-explicit)

our labor

നിങ്ങളുടെ ഇടയിലെ ഞങ്ങളുടെ കഠിനാദ്ധ്വാനം അല്ലെങ്കില്‍ “നിങ്ങളുടെ ഇടയിലെ ഞങ്ങളുടെ പ്രബോധനങ്ങള്‍”

in vain

പ്രയോജന രഹിതം