ml_tn_old/1th/03/03.md

1.0 KiB

no one would be shaken

“കുലുങ്ങുക” എന്നുള്ളത് ഭയപ്പെടുക എന്നുള്ളതിനുള്ള ഭാഷാശൈലി ആകുന്നു. മറു പരിഭാഷ:”ആരും തന്നെ ക്രിസ്തുവില്‍ ആശ്രയിക്കുന്നതില്‍ നിന്ന് ഭയപ്പെട്ടു അകന്നു പോകരുത്” (കാണുക:rc://*/ta/man/translate/figs-idiom)

we have been appointed

പൌലോസ് അനുമാനിക്കുന്നത് അവരെ നിയമിച്ചത് ദൈവം ആകുന്നു എന്ന് എല്ലാവരും അറിഞ്ഞിരിക്കുന്നു എന്നാണ്. ഇത് വ്യക്തമാക്കാവുന്നതാണ്. മറു പരിഭാഷ: “ദൈവം ഞങ്ങളെ നിയമിച്ചു” (കാണുക:rc://*/ta/man/translate/figs-explicit)