ml_tn_old/1th/03/01.md

1.3 KiB

Connecting Statement:

പൌലോസ് വിശ്വാസികളോട് പറയുന്നത് അവരുടെ വിശ്വാസത്തെ ശക്തീകരിക്കേണ്ടതിനു താന്‍ തിമൊഥെയോസിനെ അയച്ചിരിക്കുന്നു എന്നാണ്.

we could no longer bear it

ഞങ്ങള്‍ തുടര്‍ന്നും നിങ്ങളെ കുറിച്ച് ദു:ഖിച്ചു കൊണ്ടിരിക്കുന്നത് സാധ്യമല്ല.

good to be left behind at Athens alone

അഥേനയില്‍ തന്നെ താമസിക്കുന്നത് സില്വാനൊസിനും എനിക്കും നല്ലതായി കാണപ്പെട്ടു.

it was good

ഇത് ഉചിതം ആയിരുന്നു അല്ലെങ്കില്‍ “അത് ന്യായം ആയിരുന്നു”

Athens

ഇത് ഇപ്പോള്‍ ആധുനിക കാല ഗ്രീസില്‍ ഉള്‍പ്പെട്ട, അഖായ പ്രവിശ്യയില്‍ ഉള്ള ഒരു പട്ടണം ആകുന്നു. (കാണുക:rc://*/ta/man/translate/translate-names)