ml_tn_old/1th/02/intro.md

1.3 KiB

1 തെസ്സലോനിക്യര്‍ 02 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ക്രിസ്തീയ സാക്ഷ്യം

സുവിശേഷം സത്യം ആകുന്നു എന്നതിന്‍റെ തെളിവായി പൌലോസ് തന്‍റെ “ക്രിസ്തീയ സാക്ഷ്യ”ത്തെ വിലമതിക്കുന്നു. പൌലോസ് പറയുന്നത് ദൈവഭയം അല്ലെങ്കില്‍ വിശുദ്ധി ഉള്ളവനായിരിക്കുക എന്നാല്‍ ക്രിസ്ത്യാനി അല്ലാത്തരോട് സാക്ഷ്യം വഹിക്കുക എന്നുള്ളതാണ്. തന്‍റെ സാക്ഷ്യത്തിനു കോട്ടം ഭവിക്കാതിരിക്കുവാന്‍ പൌലോസ് തന്‍റെ സ്വഭാവത്തെ പരിരക്ഷിക്കുന്നു.(കാണുക:[[rc:///tw/dict/bible/kt/testimony]]ഉം [[rc:///tw/dict/bible/kt/godly]]ഉം rc://*/tw/dict/bible/kt/holyഉം)