ml_tn_old/1th/02/19.md

2.6 KiB

For what is our hope, or joy, or crown of pride in front of our Lord Jesus at his coming? Is it not you?

തെസ്സലോനിക്യന്‍ വിശ്വാസികളെ താന്‍ വന്നു കാണേണ്ടതിന്‍റെ കാരണങ്ങളെ ഊന്നിപ്പറയുന്ന ചോദ്യങ്ങള്‍ പൌലോസ് ഉപയോഗിക്കുന്നു. മറു പരിഭാഷ: “നിങ്ങളാണ് ഞങ്ങളുടെ ഭാവിയുടെ ഉറപ്പും, സന്തോഷവും, അഭിമാനത്തിന്‍റെ കിരീടവുമായി കര്‍ത്താവായ യേശുവിന്‍റെ വരവില്‍ അവിടുത്തെ മുന്‍പില്‍ ആയിരിക്കുന്നത്.” (കാണുക:rc://*/ta/man/translate/figs-rquestion)

our hope ... Is it not you

“പ്രത്യാശ” എന്നതുകൊണ്ട്‌ പൌലോസ് അര്‍ത്ഥമാക്കുന്നത് തന്‍റെ പ്രവര്‍ത്തിക്കുള്ള പ്രതിഫലം ദൈവം തനിക്കു തരുമെന്നുള്ള ഉറപ്പു ആകുന്നു. തന്‍റെ ഈ പ്രത്യാശയ്ക്കുള്ള കാരണം തെസലോനിക്യന്‍ ക്രിസ്ത്യാനികള്‍ ആകുന്നു. (കാണുക:rc://*/ta/man/translate/figs-metonymy)

or joy

തെസ്സലോനിക്യക്കാര്‍ ആണ് തന്‍റെ സന്തോഷത്തിന്‍റെ കാരണം ആയിരിക്കുന്നത് (കാണുക:rc://*/ta/man/translate/figs-metonymy)

crown of pride

ഇവിടെ “കിരീടം” എന്നത് സൂചിപ്പിക്കുന്നത് കായിക മത്സരത്തില്‍ വിജയി ആകുന്ന ആള്‍ക്ക് സമ്മാനിക്കുന്ന പ്രശംസാ മലര്‍ വളയത്തെ ആണ്. “അഭിമാനത്തിന്‍റെ കിരീടം” എന്ന പദപ്രയോഗം അര്‍ത്ഥം നല്‍കുന്നത് വിജയത്തിനു വേണ്ടിയുള്ള ഒരു പ്രതിഫലം അല്ലെങ്കില്‍ നന്നായി ചെയ്തതിനു ഉള്ളതായ ഒരു പ്രതിഫലം. (കാണുക:rc://*/ta/man/translate/figs-metonymy)