ml_tn_old/1th/02/17.md

1.7 KiB

brothers

ഇത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട സഹ ക്രിസ്ത്യാനികളെ അര്‍ത്ഥമാക്കുന്നു.

in person not in heart

ഇവിടെ “ഹൃദയം” എന്നുള്ളത് ചിന്തകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്നു. പൌലോസും തന്നോടൊപ്പം യാത്ര ചെയ്യുന്നവരും ശരീര പ്രകാരമായി തെസ്സലോനിക്യയില്‍ ഇല്ലെങ്കിലും, അവര്‍ അവിടെയുള്ള വിശ്വാസികളെ ശ്രദ്ധിക്കുന്നവരും അവരെ കുറിച്ച് ചിന്തിക്കുന്നവരും ആയിരുന്നു. മറു പരിഭാഷ: “വ്യക്തിപരമായി, എന്നാല്‍ ഞങ്ങള്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നത് തുടര്‍ന്നു കൊണ്ടിരുന്നു.” (കാണുക:rc://*/ta/man/translate/figs-metonymy)

to see your face

ഇവിടെ “നിങ്ങളുടെ മുഖം” അര്‍ത്ഥമാക്കുന്നത് മുഴുവന്‍ വ്യക്തിയെ ആണ്. മറു പരിഭാഷ: “നിങ്ങളെ കാണുവാന്‍” അല്ലെങ്കില്‍ “നിങ്ങളോടൊപ്പം ആയിരിക്കുവാന്‍” (കാണുക:rc://*/ta/man/translate/figs-synecdoche)