ml_tn_old/1th/02/16.md

990 B

They forbid us to speak

അവര്‍ ഞങ്ങള്‍ സംസാരിക്കുന്നതു നിര്‍ത്തലാക്കുവാന്‍ ശ്രമിക്കുന്നു

they always fill up their own sins

പൌലോസ് പറയുന്നത് ഒരുവന്‍ ഒരു സംഭരണി ദ്രാവകത്താല്‍ നിറക്കുന്നതു പോലെ സ്വന്ത പാപങ്ങളാല്‍ നിറക്കുന്നു എന്നാണ്. (കാണുക:rc://*/ta/man/translate/figs-metaphor)

wrath will overtake them in the end

ഇത് സൂചിപ്പിക്കുന്നത് അവസാനമായി ദൈവം ജനത്തെ അവരുടെ പാപങ്ങള്‍ നിമിത്തം ന്യായം വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതിനെ ആണ്.