ml_tn_old/1th/02/12.md

1.8 KiB

exhorting you and encouraging and urging you

“പ്രബോധിപ്പിക്കുക” എന്നും “പ്രോത്സാഹിപ്പിക്കുക” എന്നും “നിര്‍ബന്ധിക്കുക” എന്നീ പദങ്ങള്‍ ഒരുമിച്ചു ഉപയോഗിച്ചത് പൌലോസിന്‍റെ സംഘം എത്ര സ്നേഹാനുകമ്പയോടു തെസ്സലോനിക്യരെ പ്രോത്സാഹിപ്പിച്ചു എന്ന് പ്രദര്‍ശിപ്പിക്കു വാന്‍ വേണ്ടിയാണു. മറു പരിഭാഷ: “ഞങ്ങള്‍ ശക്തമായി നിങ്ങളെ പ്രോത്സാ ഹിപ്പിക്കുക ആയിരുന്നു” (കാണുക:rc://*/ta/man/translate/figs-doublet)

into his own kingdom and glory

“മഹത്വം” എന്ന പദം വിവരിക്കുന്നത് “രാജ്യം” എന്ന പദമാണ്. മറു പരിഭാഷ:” തന്‍റെ മഹത്വമുള്ള സ്വന്ത രാജ്യത്തിലേക്ക്” (കാണുക:rc://*/ta/man/translate/figs-hendiadys)

to walk in a manner that is worthy of God

നടക്കുക എന്നുള്ളത് ഇവിടെ “ജീവിക്കുക” എന്നുള്ളതിനുള്ള ഒരു രൂപകം ആകുന്നു. മറു പരിഭാഷ: “ജനം ദൈവത്തെ കുറിച്ച് നല്ലത് ചിന്തിക്കുവാന്‍ തക്കവണ്ണം ജീവിക്കുക” (കാണുക:rc://*/ta/man/translate/figs-metaphor)