ml_tn_old/1th/02/08.md

1.7 KiB

In this way we had affection for you

ഇപ്രകാരം ആണ് ഞങ്ങള്‍ നിങ്ങളോടുള്ള ഞങ്ങളുടെ വാത്സല്യം പ്രകടിപ്പിച്ചിരിക്കുന്നത്

we had affection for you

ഞങ്ങള്‍ നിങ്ങളെ സ്നേഹിച്ചു

We were pleased to share with you not only the gospel of God but also our own lives

പൌലോസ് സുവിശേഷ സന്ദേശത്തെയും തന്‍റെ ജീവിതത്തെയും തന്നോടൊപ്പം ഉള്ളവരുടെ ജീവിതങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്നത് അവര്‍ മറ്റുള്ളവരുമായി പങ്കുവെക്കത്തക്ക വിധമുള്ള വസ്തുക്കള്‍ എന്നാ പോലെയാണ്. മറു പരിഭാഷ: “ഞങ്ങള്‍ നിങ്ങളോട് ദൈവത്തിന്‍റെ സുവിശേഷം പ്രസ്താവിക്കുവാന്‍ മാത്രം ആയിരുന്നില്ല, എന്നാല്‍ നിങ്ങളോടൊപ്പം സമയം ചിലവഴിക്കുവാനും നിങ്ങളെ സഹായിക്കുവാനും കൂടെ സമ്മതം ഉള്ളവര്‍ ആയിരുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)

you had become very dear to us

ഞങ്ങള്‍ നിങ്ങളെ ആഴമായി പരിപാലിച്ചു വന്നു.