ml_tn_old/1th/02/04.md

1.1 KiB

approved by God to be trusted

പൌലോസ് ദൈവത്താല്‍ പരീക്ഷിക്കപ്പെടുകയും വിശ്വാസ യോഗ്യന്‍ എന്ന് തെളിയിക്കപ്പെടുകയും ചെയ്തിരുന്നു.

we speak

പൌലോസ് സുവിശേഷ സന്ദേശം പ്രസംഗിക്കുന്നതായി കുറിച്ചിരിക്കുന്നു. (കാണുക:rc://*/ta/man/translate/figs-explicit)

who examines our hearts

“ഹൃദയങ്ങള്‍” എന്ന പദം ഒരു വ്യക്തിയുടെ ആഗ്രഹങ്ങള്‍ക്കും ചിന്തകള്‍ക്കും ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “നമ്മുടെ ആഗ്രഹങ്ങളും ചിന്തകളും അറിയുന്നവന്‍” (കാണുക:rc://*/ta/man/translate/figs-metonymy)