ml_tn_old/1th/01/intro.md

1.1 KiB

1 തെസ്സലോനിക്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വാക്യം 1 ഈ ലേഖനത്തെ ഔപചാരികമായി പരിചയപ്പെടുത്തുന്നു. പുരാതന പൂര്‍വ ദേശങ്ങളില്‍ സാധാരണയായി കത്തുകള്‍ക്ക് ഇപ്രകാരമുള്ള മുഖവുരകള്‍ കാണാറുണ്ട്‌.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

കഠിനാനുഭവ ങ്ങള്‍

തെസ്സലോനിക്യയില്‍ മറ്റുള്ള ജനം ക്രിസ്ത്യാനികളെ ഉപദ്രവിച്ചു. എന്നാല്‍ അവിടെയുള്ള ക്രിസ്ത്യാനികള്‍ അത് ഉചിതമായ നിലയില്‍ കൈകാര്യം ചെയ്തു.(കാണുക:rc://*/ta/man/translate/figs-explicit)