ml_tn_old/1th/01/10.md

1.3 KiB

his Son

ഇത് യേശുവിനു ദൈവവുമായി ഉള്ള ബന്ധത്തെ വിവരിക്കുന്ന അവിടുത്തെ ഒരു പ്രധാന നാമം ആകുന്നു. (കാണുക:rc://*/ta/man/translate/guidelines-sonofgodprinciples)

whom he raised

തന്നെ ദൈവം വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തി

from the dead

ആയതിനാല്‍ അവിടുന്ന് തുടര്‍ന്നു മരിച്ചവന്‍ അല്ല. ഈ പദപ്രയോഗം വിവരിക്കുന്നത് മരിച്ചവരായ സകല ജനങ്ങളും അധോലോകത്തില്‍ ആകുന്നു. അവരുടെ ഇടയില്‍ നിന്ന് മടങ്ങി വരുന്നതിനെ വീണ്ടും ജീവിക്കുന്നവര്‍ ആകുക എന്ന് പറയുന്നു.

who frees us

ഇവിടെ പൌലോസ് തെസ്സലോനിക്യന്‍ വിശ്വാസികളെ ഉള്‍പ്പെടുത്തുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)