ml_tn_old/1th/01/05.md

1.8 KiB

not in word only

ഞങ്ങള്‍ പ്രസ്താവിച്ചവയില്‍ മാത്രം അല്ല

but also in power, in the Holy Spirit

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) പരിശുദ്ധാത്മാവ് പൌലോസിനും തന്‍റെ സഹപ്രവര്‍ത്തകര്‍ക്കും സുവിശേഷം ശക്തമായി പ്രസംഗിക്കുവാന്‍ കഴിവ് നല്‍കി അല്ലെങ്കില്‍ 2) പരിശുദ്ധാത്മാവ് സുവിശേഷത്തിന്‍റെ പ്രസംഗത്തെ തെസ്സലോനിക്യ വിശ്വാസികളുടെ ഇടയില്‍ ശക്തമായ ഫലം ഉളവാക്കി അല്ലെങ്കില്‍ 3)പരിശുദ്ധാത്മാവ് സുവിശേഷ പ്രസംഗത്തിന്‍റെ സത്യം അത്ഭുതങ്ങള്‍, അടയാളങ്ങള്‍, അതിശയങ്ങള്‍ മൂലം പ്രദര്‍ശിപ്പിക്കുവാന്‍ ഇടയായി.

in much assurance

“നിശ്ചയം” എന്ന സര്‍വനാമം ഒരു ക്രിയയായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “ദൈവം അത് സത്യം ആണെന്ന ഉറപ്പു നിങ്ങളില്‍ ഉളവാക്കി” (കാണുക:rc://*/ta/man/translate/figs-abstractnouns)

what kind of men

ഞങ്ങള്‍ ഞങ്ങളെത്തന്നെ എപ്രകാരം പ്രാവര്‍ത്തികമാക്കി