ml_tn_old/1th/01/02.md

1.6 KiB

General Information:

ഈ ലേഖനത്തില്‍ “ഞങ്ങള്‍” എന്നും “”ഞങ്ങള്‍ക്ക്” എന്നും ഉള്ള പദങ്ങള്‍ മറ്റു കുറിപ്പുകള്‍ ഒന്നുമില്ലെങ്കില്‍ പൌലോസ്, സില്വാനൊസ്, തിമൊഥെയൊസ് എന്നിവരെ സൂചിപ്പിക്കുന്നു. കൂടാതെ, “നിങ്ങള്‍” എന്നതു ബഹുവചനവും തെസ്സലോനിക്യ സഭയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക:[[rc:///ta/man/translate/figs-exclusive]]ഉം [[rc:///ta/man/translate/figs-you]]ഉം)

We always give thanks to God

ഇവിടെ “എല്ലായ്പ്പോഴും” എന്നത് സൂചിപ്പിക്കുന്നത് പൌലോസ് ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍, അദ്ദേഹം തുടര്‍മാനമായി തെസ്സലോനിക്യരെ തന്‍റെ പ്രാര്‍ത്ഥന കളില്‍ ദൈവ മുന്‍പാകെ സമര്‍പ്പിക്കുന്നു.

we mention you continually in our prayers

ഞങ്ങള്‍ തുടര്‍മാനമായി നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.