ml_tn_old/1th/01/01.md

1.6 KiB

General Information:

പൌലോസ് താന്‍ തന്നെയാണ് ഈ ലേഖനത്തിന്‍റെ രചയിതാവ് എന്നും തെസലോനിക്യയില്‍ ഉള്ള സഭയെ വന്ദനം ചെയ്യുകയും ചെയ്യുന്നു.

Paul, Silvanus, and Timothy to the church

UST വ്യക്തമാക്കുന്നത് എന്തെന്നാല്‍ പൌലോസ് ആണ് ഈ ലേഖനം എഴുതിയത് എന്നാണ്.(കാണുക:rc://*/ta/man/translate/figs-explicit)

May grace and peace be to you

“കൃപ” എന്നും “സമാധാനം” എന്നും ഉള്ള പദങ്ങള്‍ ജനത്തോടു ദയയോടും സമാധാനപൂര്‍വമായും പ്രവര്‍ത്തിക്കുന്നവരെ സൂചിപ്പിക്കുന്ന രൂപകങ്ങള്‍ ആകുന്നു. മറു പരിഭാഷ: “ദൈവം നിങ്ങളോട് ദയയുള്ളവനും നിങ്ങള്‍ക്ക് സമാധാനം നല്‍കുന്നവനും ആകട്ടെ” എന്നാണ്. (കാണുക:rc://*/ta/man/translate/figs-metonymy)

peace be to you

“നിങ്ങള്‍” എന്ന പദം തെസ്സലൊനീക്യന്‍ വിശ്വാസികളെ സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-you)