ml_tn_old/1pe/02/18.md

1.0 KiB

General Information:

ആളുകളുടെ ഭവനങ്ങളിൽ ദാസന്മാര്‍ ആയിരിക്കുന്നവരോട് പത്രോസ് പ്രത്യേകമായി സംസാരിക്കാൻ തുടങ്ങുന്നു.

the good and gentle masters

ഇവിടെ ""നല്ലത്"", ""ശാന്തത"" എന്നീ പദങ്ങൾ സമാനമായ അർത്ഥങ്ങൾ പങ്കുവെക്കുകയും അത്തരം യജമാനന്മാർ തങ്ങളുടെ ദാസന്മാരോട് ദയയോടെ പെരുമാറുന്നു എന്നുള്ളത് ഊന്നിപ്പറയുകയും ചെയ്യുന്നു. സമാന പരിഭാഷ: ""വളരെ ദയയുള്ള യജമാനന്മാർ"" (കാണുക: rc://*/ta/man/translate/figs-doublet)

the malicious ones

ക്രൂരന്മാർ അല്ലെങ്കിൽ ""മോശം ആളുകൾ