ml_tn_old/1pe/01/24.md

2.2 KiB

General Information:

താൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങളെ ബന്ധിപ്പിക്കാന്‍ ഈ വാക്യങ്ങളിൽ, യെശയ്യാ പ്രവാചകനിൽ നിന്നുള്ള ഒരു ഭാഗം പത്രോസ് ഉദ്ധരിക്കുന്നു, അവ കെടാത്ത ബീജത്തില്‍ നിന്ന് ജനിക്കുന്നതിനെ കുറിച്ചാണ്.

All flesh is like grass, and all its

ജഡം"" എന്ന വാക്ക് മനുഷ്യത്വത്തെ സൂചിപ്പിക്കുന്നു. യെശയ്യാ പ്രവാചകൻ മനുഷ്യരാശിയെ വേഗത്തിൽ വളരുകയും നശിക്കുകയും ചെയ്യുന്ന പുല്ലുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു. സമാന പരിഭാഷ: ""സകല മനുഷ്യരും പുല്ല് നശിക്കുന്നതുപോലെ മരിക്കും, അവര്‍ക്കുള്ള സകലവും"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-simile]])

glory is like the wild flower of the grass

ഇവിടെ ""മഹത്വം"" എന്ന വാക്ക് സൗന്ദര്യത്തെയോ നന്മയെയോ സൂചിപ്പിക്കുന്നു. മനുഷ്യരാശിയെക്കുറിച്ച് നല്ലതോ മനോഹരമോ എന്ന് ആളുകൾ കരുതുന്ന കാര്യങ്ങളെ വേഗത്തിൽ നശിച്ചുപോകുന്ന പുഷ്പങ്ങളുമായി യെശയ്യാവ് താരതമ്യം ചെയ്യുന്നു. സമാന പരിഭാഷ: ""പൂക്കൾ വേഗത്തില്‍ നശിക്കുന്നതുപോലെ ശ്രേഷ്ഠത ഉടൻ അവസാനിക്കും"" (കാണുക: rc://*/ta/man/translate/figs-simile)