ml_tn_old/1jn/05/21.md

1.3 KiB
Raw Permalink Blame History

Children

യോഹന്നാന്‍ വൃദ്ധനായ ഒരു മനുഷ്യനും അവരുടെ നേതാവും ആയിരുന്നു. അദ്ദേഹം ഈ പദപ്രയോഗം തനിക്കു അവരോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുവാനായി ഉപയോഗിച്ചു. ഇത് നിങ്ങള്‍ [1 യോഹന്നാന്2:1] (../02/01.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറ്റൊരു പരിഭാഷ: “ക്രിസ്തുവില്‍ എന്‍റെ പ്രിയ കുഞ്ഞുങ്ങളെ” അല്ലെങ്കില്‍ “നിങ്ങള്‍ എന്‍റെ സ്വന്ത മക്കള്‍ എന്നപോലെ എനിക്ക് പ്രിയര്‍ ആകുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

keep yourselves from idols

വിഗ്രഹങ്ങളില്‍ നിന്നും അകന്നിരിക്കുക അല്ലെങ്കില്‍ “വിഗ്രഹങ്ങളെ ആരാധിക്കരുത്‌”