ml_tn_old/1jn/05/11.md

1.7 KiB
Raw Permalink Blame History

And the witness is this

ഇതാണ് ദൈവം പറയുന്നത്

life

“ജീവന്‍” എന്ന പദംഈ ലേഖനത്തിലുടനീളം സൂചിപ്പിക്കുന്നത് ശാരീരിക ജീവന്‍ എന്നതിനും ഉപരിയായാണ്. ഇവിടെ “ജീവന്‍” സൂചിപ്പിക്കുന്നത് ആത്മീയമായി ജീവന്‍ ഉള്ളവനായിരിക്കുക എന്നാണ്. നിങ്ങള്‍ ഇത് [1യോഹന്നാന്1:1] (../01/01.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. (കാണുക:rc://*/ta/man/translate/figs-abstractnouns)

this life is in his Son

ഈ ജീവന്‍ തന്‍റെ പുത്രനില്‍ കൂടെ അല്ലെങ്കില്‍ “തന്‍റെ പുത്രനോട് കൂടെ നാം ചേര്‍ന്നിരിക്കുന്നു എങ്കില്‍ നാം എന്നെന്നേക്കും ജീവിച്ചിരിക്കും” അല്ലെങ്കില്‍ “നാം അവന്‍റെ പുത്രനുമായി യോജിച്ചിരിക്കുന്നു എങ്കില്‍ നാം എന്നെന്നേക്കും ജീവിക്കും”

Son

ദൈവപുത്രനായ, യേശുവിനുള്ള ഒരു പ്രധാന നാമം ആകുന്നു ഇത്. (കാണുക:rc://*/ta/man/translate/guidelines-sonofgodprinciples)