ml_tn_old/1jn/04/20.md

939 B

hates his brother

ഒരു സഹവിശ്വാസിയെ വെറുക്കുന്നു

the one who does not love his brother, whom he has seen, cannot love God, whom he has not seen

ഒരു വരിയില്‍ തന്നെ രണ്ടു പ്രതിഷേദ്ധാല്‍മക പ്രസ്താവനകള്‍ ആശയക്കുഴപ്പം ഉണ്ടാക്കിയാല്‍ അവയെ വ്യത്യസ്തമായി പരിഭാഷ ചെയ്യാം. മറ്റൊരു പരിഭാഷ: “താന്‍ കാണുന്നവനായ തന്‍റെ സഹോദരനെ പകെക്കുന്നവന്‍, കാണപ്പെടാത്തവനായ ദൈവത്തെ സ്നേഹിക്കുവാന്‍ കഴിയുന്നതല്ല” (കാണുക:rc://*/ta/man/translate/figs-doublenegatives)