ml_tn_old/1jn/04/05.md

2.4 KiB

They are from the world

“ല്‍ നിന്ന്” എന്ന പദങ്ങള്‍ “അവരുടെ ശക്തിയെയും അധികാരത്തെയും പ്രാപിക്കുക” എന്നതിനുള്ള ഒരു രൂപകം ആകുന്നു. “ലോകം” എന്നത് “ലോകത്തില്‍ ഉള്ളവന്‍” എന്നുള്ളതിനുള്ള ഒരു ആത്യന്തികമായ കാവ്യാലങ്കാരം ആകുന്നു. സാത്താന്‍,ഇതും ഒരു കാവ്യാലങ്കാര പദമായി പാപികളായ ജനങ്ങള്‍ സന്തോഷപൂര്‍വ്വം അവരെ ശ്രവിക്കുകയും അതിനാല്‍ അവര്‍ക്ക് അധികാരം കൊടുക്കുകയും ചെയ്യുന്നു(കാണുക:rc://*/ta/man/translate/figs-metonymy)

therefore what they say is from the world

ഇവിടെ ലോകം എന്നുള്ളത് ആത്യന്തികമായി “ലോകത്തില്‍ ഉള്ളവന്‍” ആയ സാത്താന്‍, ഇത് അവരെ സന്തോഷ പൂര്‍വ്വം അവരെ ശ്രവിക്കുകയും അവര്‍ക്ക് അധികാരം കൊടുക്കുകയും ചെയ്യുന്നവര്‍ക്കുള്ള കാവ്യാലങ്കാര പദം ആകുന്നു. മറ്റൊരു പരിഭാഷ: “അതുകൊണ്ട് പാപികളായ ജനങ്ങളില്‍ നിന്നുഅവര്‍ പഠിച്ചത് അവര്‍ പഠിപ്പിക്കുന്നു.” (കാണുക:rc://*/ta/man/translate/figs-metonymy)

and the world listens to them

“ലോകം” എന്നുള്ള പദം ദൈവത്തെ അനുസരിക്കാത്ത ജനത്തിനുള്ള ഒരു കാവ്യാലങ്കാര പദമാണ്. മറ്റൊരു പരിഭാഷ: “ആയതിനാല്‍ ദൈവത്തെ അനുസരിക്കാത്ത ജനം അവരെ ശ്രദ്ധിക്കുന്നു” (കാണുക:rc://*/ta/man/translate/figs-metonymy)