ml_tn_old/1jn/03/17.md

1.8 KiB

the world's goods

ധനം, ഭക്ഷണം, അല്ലെങ്കില്‍ വസ്ത്രം പോലെയുള്ള വസ്തുവകകള്‍

sees his brother in need

സഹവിശ്വാസിക്കു സഹായം ആവശ്യമുണ്ടെന്നു ഗ്രഹിക്കുക

shuts up his heart of compassion from him

ഇവിടെ “ഹൃദയം” എന്ന കാവ്യാലങ്കാര പദം “ചിന്തകള്‍” അല്ലെങ്കില്‍ “വികാരങ്ങള്‍” എന്നതിനുള്ളതാണ്. ഇവിടെ “അനുകമ്പയ്ക്കു നേരെ തന്‍റെ ഹൃദയം അടയ്ക്കുന്നു” എന്നത് തുടര്‍ന്നു ഒരിക്കലും ഒരു വ്യക്തി അനുകമ്പ കാണിക്കുന്നില്ല എന്നതിനുള്ള സാദൃശ്യം ആണ്. മറ്റൊരു പരിഭാഷ: “അവന്‍ അനുകമ്പ കാണിക്കുന്നില്ല” അല്ലെങ്കില്‍ “മനപ്പൂര്‍വം അവനെ സഹായിക്കുന്നില്ല” (കാണുക:[[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

how does the love of God remain in him?

യോഹന്നാന്‍ തന്‍റെ ശ്രോതാക്കളെ ഉപദേശിക്കുവാന്‍ ഒരു ചോദ്യം ഉപയോഗിക്കുന്നു. മറ്റൊരു പരിഭാഷ: “ദൈവസ്നേഹം അവനില്‍ ഇല്ല” (കാണുക:rc://*/ta/man/translate/figs-rquestion)