ml_tn_old/1jn/03/09.md

2.2 KiB

Connecting Statement:

ഇപ്പോള്‍ യോഹന്നാന്‍ ഈ ഭാഗം പാപം ചെയ്യുവാന്‍ കഴിയാത്ത പുതുജനനത്തെയും പുതിയ പ്രകൃതിയെയും കൊണ്ട് അവസാനിപ്പിക്കുന്നു.

Whoever has been born from God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറ്റൊരു പരിഭാഷ: “ദൈവം തന്‍റെ പൈതല്‍ ആക്കിയ ഏവരും” (കാണുക;rc://*/ta/man/translate/figs-activepassive)

God's seed

ഇത് ദൈവം വിശ്വാസികള്‍ക്ക് നല്‍കുന്നതും അവരെ പാപത്തോട് എതിര്‍ത്തു നില്‍ക്കുവാന്‍ ശക്തരാക്കുന്നതും ദൈവത്തിനു പ്രസാദകരമായത് ചെയ്യുവാന്‍ പ്രാപ്തരാക്കുനതും ഭൂമിയില്‍ വിതച്ച വിത്തുപോലെ ഉള്ളതും,വളരുന്നതുമായ ചെടിയെപ്പോലെ ഇത് പരിശുദ്ധാത്മാവിനെ കുറിച്ച് സംസാരിക്കുന്നു. ഇത് ചില സന്ദര്‍ഭങ്ങളില്‍ പുതിയ പ്രകൃതിയെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “പരിശുദ്ധാത്മാവ്” (കാണുക:rc://*/ta/man/translate/figs-metaphor)

he has been born of God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറ്റൊരു പരിഭാഷ: “ദൈവം അവനുപുതിയ ആത്മീയ ജീവിതം നല്‍കുന്നു“ അല്ലെങ്കില്‍ അവന്‍ ഒരു ദൈവപൈതല്‍ ആകുന്നു. (കാണുക:rc://*/ta/man/translate/figs-activepassive)